Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:33 AM IST Updated On
date_range 23 Nov 2021 5:33 AM ISTധർണ നടത്തി
text_fieldsbookmark_border
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി സർക്കാർ ആശുപത്രിയിൽ കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ എം.എൽ റെഡ് ഫ്ലാഗിൻെറ നേതൃത്വത്തിൽ സായാഹ്ന . സംസ്ഥാന കമ്മിറ്റി അംഗം പി.എൻ. ബാബു ഉദ്ഘാടനം ചെയ്തു. കെ.വി. ഉദയഭാനു അധ്യക്ഷത വഹിച്ചു. വി.എൻ. .ഷൺമുഖൻ മുഖ്യപ്രഭാഷണം നടത്തി. ചിത്രം: തൈക്കാട്ടുശ്ശേരി ആശുപത്രിക്ക് മുന്നിൽ നടന്ന സായാഹ്ന ധർണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
