Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:30 AM IST Updated On
date_range 23 Nov 2021 5:30 AM ISTക്രിസ്തുരാജ റാലിക്ക് സ്വീകരണം
text_fieldsbookmark_border
അമ്പലപ്പുഴ: പുന്നപ്ര വിയാനി പള്ളിയിലെ ക്രിസ്തുരാജ മഹോത്സവത്തിൻെറ സമാപനറാലിക്ക് ശാന്തിഭവനിൽ സ്വീകരണം നൽകി. പുന്നപ്ര ശാന്തിഭവന് മുന്നിൽ ക്രിസ്തുരാജൻെറ രൂപമെത്തിയപ്പോൾ അന്തേവാസികളിൽ ചിലർ നൃത്തം വെച്ചും പാട്ടുപാടിയുമാണ് സന്തോഷം പങ്കുവെച്ചത്. ബ്രദർ മാത്യു ആൽബിൻ, പൊതുപ്രവർത്തകരായ പി.എ. കുഞ്ഞുമോൻ, നിസാർ വെള്ളാപ്പള്ളി, സി.എ. സലിം ചക്കിട്ടപറമ്പിൽ എന്നിവർ പങ്കെടുത്തു. ചിത്രം - പുന്നപ്ര ശാന്തിഭവനിലെ അന്തേവാസികൾ നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
