Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഐ.സി.ടി.സി കൗൺസിലറുടെ...

ഐ.സി.ടി.സി കൗൺസിലറുടെ ഒഴിവ്

text_fields
bookmark_border
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ കേരള സ്​റ്റേറ്റ് എയിഡഡ്​ കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ ഗൈനക് വിഭാഗത്തിലെ സ്നേഹ സൻെററിലേക്ക് ഐ.സി.ടി.സി കൗൺസിലറുടെ ഒരൊഴിവിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു വിത്ത് വർക്കിങ്​ നോളഡ്ജ് ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഹെൽത്ത് സെക്ടറിൽ കൗൺസലിങ്​ വിഭാഗത്തിൽ ഒരുവർഷത്തെ പരിചയം എന്നിങ്ങനെയാണ് യോഗ്യത. 20നും 25നും ഇടയിൽ പ്രായമുള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അടക്കംചെയ്ത അപേക്ഷ 29ന് വൈകീട്ട് അഞ്ചിനുമുമ്പ്​​ സൂപ്രണ്ട് ഓഫിസിൽ എത്തിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story