Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപോസ്​റ്റ്​ കോവിഡ്...

പോസ്​റ്റ്​ കോവിഡ് ഹൃദ്രോഗ ക്ലിനിക്

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ നഗരസഭ ടെലിമെഡിസിൻ യൂനിറ്റി​ൻെറയും കാരുണ്യ പാലിയേറ്റിവി​ൻെറയും ആഭിമുഖ്യത്തിൽ പോസ്​റ്റ്​ കോവിഡ്-ഹൃദ്രോഗ ക്ലിനിക് നടന്നു. ടൗൺഹാളിൽ നടന്ന ക്യാമ്പിൽ നഗരസഭ ജീവനക്കാരും തൊഴിലാളികളും പങ്കെടുത്തു. പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ. അബ്​ദുസ്സലാം ക്യാമ്പ്​ നയിച്ചു. മെട്രോ ഡയഗ്​നോസ്​റ്റിക് സൻെറർ സൗജന്യ രക്തപരിശോധന നടത്തി. നജീബ് ഹബീബ് ഏകോപനം നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story