Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:29 AM IST Updated On
date_range 22 Nov 2021 5:29 AM ISTഅപകടഭീഷണി ഉയർത്തി മരം
text_fieldsbookmark_border
പൂച്ചാക്കൽ: മാക്കേക്കവല ഫെറി റോഡിൽ റോഡിന് കുറുകെ തേര് മരം ചാഞ്ഞ് വീഴാറായി നിൽക്കുന്നത് അപകടഭീഷണി ഉയർത്തുന്നു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് എട്ടാം വാർഡിലെ പുറമ്പോക്ക് ഭൂമിയിലാണ് മരം ഉള്ളത്. മരം ശക്തമായ കാറ്റിലാണ് ചരിഞ്ഞത്. സമീപത്തുകൂടി വൈദ്യുതി ലൈനും പോകുന്നുണ്ട്. ചിത്രം: റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
