Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightദുരിതമൊഴിയാത്ത വെണ്മണി

ദുരിതമൊഴിയാത്ത വെണ്മണി

text_fields
bookmark_border
ദുരിതമൊഴിയാത്ത വെണ്മണി
cancel
വെണ്മണി: വെള്ളപ്പൊക്ക ദുരിതമൊഴിയാതെ വെണ്മണി ഗ്രാമപഞ്ചായത്ത് 11ാം വാർഡ് നിവാസികൾ. വാർഡിലെ റേഷൻകട മുതൽ കോളൂത്രവരയുള്ള ഭാഗത്താണ് വെള്ളക്കെട്ടി​ൻെറ രൂക്ഷത അനുഭവപ്പെടുന്നത്. വെള്ളപ്പൊക്ക സമയത്ത് ഇവിടെ നിലയില്ലാത്ത അവസ്ഥവരെ ഉണ്ടായി. റേഷൻകടയിലും ദേവാലയങ്ങളിലും വിദ്യാലയങ്ങളിലും വിവിധ ഓഫിസുകളിലും പോകുന്ന ധാരാളം പേർ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. വ്യാഴാഴ്ച മുതൽ വെള്ളം പിൻവലിഞ്ഞ് തുടങ്ങിയെങ്കിലും ഇവിടെ വലിയ കുറവ് കാണുന്നില്ല എന്നതാണ് പ്രശ്നം. വെള്ളം വലിഞ്ഞാലും ചളിയും അനുബന്ധ പ്രശ്നങ്ങളുമുണ്ട്. അമ്പതിലധികം വീട്ടുകാർ ഇവിടെ താമസമുണ്ട്. അടിയന്തരമായി ഈ ഭാഗം ഉയർത്തി വെള്ളം ഒഴുകിപ്പോകാൻ ക്രമീകരണം ചെയ്യണമെന്നാണ്​ പ്രദേശവാസികളുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story