Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.ഇ.ഡബ്ല്യു.എസ്.എ...

കെ.ഇ.ഡബ്ല്യു.എസ്.എ ജില്ല സമ്മേളനം ഇന്ന്​

text_fields
bookmark_border
ചെങ്ങന്നൂർ: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ(കെ.ഇ.ഡബ്ല്യു.എസ്.എ) ജില്ല സമ്മേളനം തിങ്കളാഴ്ച ചെങ്ങന്നൂരിൽ നടക്കും. മുണ്ടൻകാവ് മന്നം എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ രാവിലെ 9.15ന്​ വിവിധ കമ്പനികളുടെ സ്​റ്റാളുകൾ സംസ്ഥാന ജനറൽ സെക്രട്ടറി എം. മുജീബ് റഹ്​മാൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം 9.30ന്​ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story