Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസമര അനുസ്മരണ ജാഥക്ക്...

സമര അനുസ്മരണ ജാഥക്ക് സ്വീകരണം

text_fields
bookmark_border
സമര അനുസ്മരണ ജാഥക്ക് സ്വീകരണം
cancel
കായംകുളം: മലബാർ സമര അനുസ്മരണ സമിതിയുടെ പ്രചാരണ സന്ദേശജാഥക്ക് നൽകിയ സ്വീകരണം ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി കെ. ജലാലുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻറ്​ എസ്. മുജീബ് റഹ്​മാൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്​ എ.ജെ. ഷാജഹാൻ, സമിതി ചെയർമാൻ സിദ്ദീഖ് മൗലവി, കൺവീനർ ഫാറൂഖ് സഖാഫി, പോപുലർ ഫ്രണ്ട് ഡിവിഷൻ പ്രസിഡൻറ് നൗഷാദ് ബഷീർ, സിയാദ് മണ്ണാമുറി എന്നിവർ സംസാരിച്ചു. ചിത്രം:APLKY1MALABAR മലബാർ സമര അനുസ്മരണ സമിതിയുടെ പ്രചാരണ സന്ദേശജാഥക്ക് കായംകുളത്ത് നൽകിയ സ്വീകരണം ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി കെ. ജലാലുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story