Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിജയികളെ അനുമോദിച്ചു

വിജയികളെ അനുമോദിച്ചു

text_fields
bookmark_border
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ തൃച്ചാറ്റുകുളം എൻ.എസ്.എസ് എച്ച്.എസ്.എസ് 10ാം തരം തുല്യത ബാച്ചിൽ 100 ശതമാനം വിജയം നേടിയവരെ അനുമോദിക്കുകയും അധ്യാപകരെ ആദരിക്കുകയും ചെയ്​തു. ബ്ലോക്ക് പഞ്ചായത്ത്​ അംഗം സി.പി. വിനോദ് ഉദ്ഘാടനം ചെയ്തു. പ്രേരക് കെ.കെ. രമണി അധ്യക്ഷത വഹിച്ചു. പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ധന്യ സന്തോഷ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. എസ്. സോജിത്ത്, അഫ്ന സലീം, രശ്മി രവീന്ദ്രൻ, മിനി രമേശൻ, എം.പി. സുജിമോൾ, എ.വി. വിജീഷ്, എം.എസ്. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story