Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാനയിൽ ലോറിയുടെ ചക്രം...

കാനയിൽ ലോറിയുടെ ചക്രം കുടുങ്ങി

text_fields
bookmark_border
കാനയിൽ ലോറിയുടെ ചക്രം കുടുങ്ങി
cancel
അരൂർ: ദേശീയപാതക്കരിക​ിലെ കാനയിൽ കണ്ടെയ്നർ ലോറിയുടെ മുൻചക്രം കുടുങ്ങി. ചന്തിരൂർ സൻെറ്​ മേരീസ് പള്ളിക്ക് മുന്നിൽ കാനയും റോഡും വേർതിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം നിറഞ്ഞുകിടക്കുന്ന സ്ഥലത്താണ് ലോറി കുടുങ്ങിയത്. അന്തർസംസ്ഥാനത്തുനിന്ന് ചന്തിരൂലെ ചെമ്മീൻ കമ്പനികളിലേക്ക് വെനാമി ചെമ്മീൻ കൊണ്ടുവന്ന ലോറിയാണ് മറിഞ്ഞത്. തിങ്കളാഴ്​ച പുലർച്ചയായിരുന്നു സംഭവം. ------------- ചിത്രം ദേശീയപാതയിൽ കാനയിൽ കുടുങ്ങിയ കണ്ടെയ്നർ ലോറി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story