Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോൺഗ്രസ്‌ യൂനിറ്റ്...

കോൺഗ്രസ്‌ യൂനിറ്റ് കമ്മിറ്റി

text_fields
bookmark_border
മണ്ണഞ്ചേരി: കോൺഗ്രസ്‌ മണ്ണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ കീഴിലെ 33 ാം നമ്പർ ബൂത്തിൽ അഞ്ച് കൾ രൂപവത്ക​രിച്ചു. വിജയവിലാസം യൂനിറ്റ്, നടുവത്തേഴം, പള്ളിമുക്ക്, അട്ടിക്കളം, വേമ്പനാട് യൂനിറ്റ് എന്നിവയാണ് രൂപവത്​കരിച്ചത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി.എ. സബീന, കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റിയംഗം എൻ. എ. അബൂബക്കർ ആശാൻ, ബൂത്ത്‌ പ്രസിഡൻറ്​ സിറാജ് മേത്തർ, വാർഡ് പ്രസിഡൻറ്​ ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി. പതാക ഉയർത്തൽ ചടങ്ങിൽ ഡി.സി.സി വൈസ് പ്രസിഡൻറ്​ കെ.വി. മേഘനാദൻ, ബ്ലോക്ക്‌ പ്രസിഡൻറ്​ എൻ. ചിദംബരൻ, മണ്ഡലം പ്രസിഡൻറ്​ മജീദ്, സി.യു.സി റിസോഴ്സ് പേഴ്സൻ ചന്ദ്രബോസ്, നേതാജി, മണ്ഡലം പ്രസിഡൻറ്​ ജോയി, ശോശാമ്മ ലൂയിസ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story