Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 5:31 AM IST Updated On
date_range 16 Nov 2021 5:31 AM ISTകായംകുളത്തിെൻറ കഥ; പുസ്തക പ്രകാശനം
text_fieldsbookmark_border
കായംകുളത്തിൻെറ കഥ; പുസ്തക പ്രകാശനം കായംകുളം: കാഥികനും അമച്വർ നാടക രചയിതാവുമായ ഇലിപ്പക്കുളം വിശ്വൻ എഴുതിയ കായംകുളത്തിൻെറ കഥ യു. പ്രതിഭ എം.എൽ.എ പ്രകാശനം ചെയ്തു. ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ ആദ്യ പ്രതി ഏറ്റുവാങ്ങി സഹകരണ ഗ്രന്ഥശാല പ്രസിഡൻറ് സി.എസ്. സുഭാഷ് അധ്യക്ഷത വഹിച്ചു. ബീനാ അശോക് പുസ്തക പരിചയം നടത്തി. ജയിൽ ഡി.ഐ.ജി എസ്. സന്തോഷ് മുഖ്യ പ്രഭാഷണവും നഗരസഭ ചെയർപേഴ്സൻ പി. ശശികല ആദരവും നിർവഹിച്ചു. ഓണാട്ടുകര വികസന അതോറിറ്റി വൈസ് ചെയർമാൻ എൻ. സുകുമാരപിള്ള, കുറ്റിപ്പുറത്ത് ഗോപാലൻ, ബീന പ്രസാദ്, പാറയിൽ രാധാകൃഷ്ണൻ, തൊടിയൂർ വസന്തകുമാരി, കെ. ഹരികുമാർ, അഡ്വ. ആർ. മനോഹരൻ, ഡോ. കെ.യു. കൃഷ്ണദാസ്, കെ. ജനാർദനൻ, എ. അനിൽകുമാർ, ത്യാഗരാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story