Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 5:28 AM IST Updated On
date_range 16 Nov 2021 5:28 AM ISTആരോഗ്യപ്രവർത്തകരെ ആദരിച്ചു
text_fieldsbookmark_border
പൂച്ചാക്കൽ: സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ആഭിമുഖ്യത്തിൽ ഒറ്റപ്പുന്ന വെളിയിൽ കാസിസിൽ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ദലീമ ജോജോ എം.എൽ.എ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. വി.എൻ. ബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. പ്രമോദ്, തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഡി. വിശ്വംഭരൻ, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ രതി നാരായണൻ, വാർഡ് അംഗം വിമൽ രവീന്ദ്രൻ, ഡോ. എസ്. ദിലീപ്, കെ.ജെ. വർഗീസ് എന്നിവർ സംസാരിച്ചു. ----------- ചിത്രം: ആരോഗ്യപ്രവർത്തകെര ആദരിക്കൽ എ.എം. ആരിഫ് എം.പി ഉദ്ഘാടനം െചയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
