Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപി.സി. നടേശൻ അനുസ്മരണം

പി.സി. നടേശൻ അനുസ്മരണം

text_fields
bookmark_border
പി.സി. നടേശൻ അനുസ്മരണം
cancel
കായംകുളം: ഓൾ കേരള ഗോൾഡ് ആൻഡ്​ സിൽവർ മർച്ചൻറ്​ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായിരുന്ന പി.സി. നടേശ​ൻെറ രണ്ടാം ചരമവാർഷിക അനുസ്മരണവും ഭക്ഷണക്കിറ്റ് വിതരണവും യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന രക്ഷാധികാരി ഐ. ഇസ്മായിൽകുട്ടി അധ്യക്ഷത വഹിച്ചു. സൂര്യ മുഹമ്മദ്, കെ.പി. ബാലകൃഷ്ണൻ, സലീം അപ്സര, പി. അജയൻ സാധുപുരം, സുരേഷ് എന്നിവർ സംസാരിച്ചു. ചിത്രം: APLKY4GOLD ഓൾ കേരള ഗോൾഡ് ആൻഡ്​ സിൽവർ മർച്ചൻറ്​ അസോസിയേഷൻ കായംകുളത്ത്​ സംഘടിപ്പിച്ച യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story