Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവീട്ടമ്മയുടെ മൃതദേഹം...

വീട്ടമ്മയുടെ മൃതദേഹം മുട്ടോളം വെള്ളത്തിൽ ചുമന്ന് വീട്ടിലെത്തിച്ച് സംസ്​കരിച്ചു

text_fields
bookmark_border
കുട്ടനാട്: തലവടി പഞ്ചായത്തിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ . നാലാം വാർഡ്​ വെള്ളക്കിണർ വാലയിൽ പരേതനായ ഗോപിയുടെ ഭാര്യ ലളിതയാണ്​ (65) കഴിഞ്ഞ വെള്ളിയാഴ്​ച മരിച്ചത്. ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് വെള്ളക്കെട്ടുള്ള സ്ഥലത്തുനിന്ന് ആശുപത്രിയിൽ എത്തിക്കാൻ വൈകി. വീടിന് ചുറ്റുമുള്ള വെള്ളക്കെട്ടുമൂലം സംസ്​കാര ചടങ്ങുകൾ സഹോദരൻ സുരേഷി​ൻെറ വീട്ടിലാണ് നടത്തിയത്. ചടങ്ങുകൾക്കുശേഷം മൃതദേഹം വീട്ടുവളപ്പിൽ എത്തിച്ച്‌ സംസ്​കരിച്ചു. വീടിന് ചുറ്റും വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇഷ്​ടിക ഉപയോഗിച്ച്‌ ഉയർത്തിയാണ് മൃതദേഹം ദഹിപ്പിച്ചത്. മക്കൾ: ജയലക്ഷ്മി, ജയകുമാർ. മരുമക്കൾ: മധു, സൂര്യ. APL LALITHA ലളിതയുടെ മൃതദേഹം വെള്ളത്തിലൂടെ ചുമന്ന് സംസ്​കരിക്കാൻ വീട്ടിൽ എത്തിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story