Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജില്ല പഞ്ചായത്ത് അരൂർ...

ജില്ല പഞ്ചായത്ത് അരൂർ ഡിവിഷൻ​: അനന്തു രമേശ്​ എൽ.ഡി.എഫ്​ സ്ഥാനാർഥി

text_fields
bookmark_border
അരൂർ: ജില്ല പഞ്ചായത്ത്​ അരൂർ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിൽ അനന്തു രമേശ്​ എൽ.ഡി.എഫ്​ സ്ഥാനാർഥി. പള്ളിപ്പുറം എൻ.എസ്.എസ് കോളജ് യൂനിയൻ ചെയർമാൻ, എസ്​.എഫ്​.ഐ ജില്ല ജോയൻറ്​ സെക്രട്ടറി, ജില്ല ലൈബ്രറി കൗൺസിൽ അംഗം, ഡി.വൈ.എഫ്.ഐ അരൂർ ബ്ലോക്ക് കമ്മിറ്റി അംഗം, തുറവൂർ മേഖല പ്രസിഡൻറ്​ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ദലീല ജോജോ എം.എൽ.എയുടെ അഡീഷനൽ പ്രൈവറ്റ് അസിസ്​റ്റാൻറായിരുന്നു. ബി.ഡി.ജെ.എസ്​ അരൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ.എം. മണിലാലാണ്​ എൻ.ഡി.എ സ്ഥാനാർഥി. യു.ഡി.എഫ്​ സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. ഡിംസംബര്‍ ഏഴിനാണ്​ ഉപതെരഞ്ഞെടുപ്പ്​. നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 19നാണ്​. APL anadhu ramesh അനന്തു രമേശ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story