Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവി.ഡി. സതീശൻ...

വി.ഡി. സതീശൻ മാപ്പുപറയണം -എ.എം. ആരിഫ്‌

text_fields
bookmark_border
ആലപ്പുഴ: പെട്രോൾ വിലവർധനവുമായി ബന്ധപ്പെട്ട വിഷയത്തിലെ നിയമസഭ ചർച്ചക്കിടെ തന്നെപ്പറ്റി വസ്തുതവിരുദ്ധമായ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശൻ പ്രസ്താവന പിൻവലിച്ച്‌ മാപ്പുപറയണമെന്ന് എ.എം. ആരിഫ്‌ എം.പി. ആഗസ്​റ്റ്​ അഞ്ചിന്​ പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷ എം.പിമാർ നടത്തിയ സൈക്കിൾ ചവിട്ടൽ സമരത്തിൽ താൻ പങ്കാളിയായിരുന്നി​െല്ലന്ന്​ സതീശൻ പറഞ്ഞത്​ വസ്തുതവിരുദ്ധവും കീഴ്‌വഴക്കങ്ങളുടെ ലംഘനവുമാണ്​. പ്രസ്താവന സഭ രേഖകളിൽനിന്ന്​ നീക്കണമെന്നാവശ്യപ്പെട്ട്‌ സ്പീക്കർ എം.ബി. രാജേഷിനും കത്ത്​ നൽകിയെന്ന​്​ ആരിഫ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story