Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബിരിയാണി ചലഞ്ച്

ബിരിയാണി ചലഞ്ച്

text_fields
bookmark_border
വടുതല: അരൂക്കുറ്റി ഗവ. യു.പി സ്കൂളിൽ വികസനനിധി സ്വരൂപിക്കാൻ സ്കൂൾ മാനേജ്മൻെറ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ 14ന്​ സംഘടിപ്പിക്കും. 100 രൂപയാണ് ഒരുബിരിയാണി പാക്കറ്റിന് വില. രാഷ്​ട്രീയ-സാമൂഹിക-സന്നദ്ധ പൊതു സമൂഹ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ചലഞ്ചിൽ പങ്കാളികളാകണമെന്ന് വാർഡ് അംഗം വിദ്യാരാജ്, എസ്.എം.സി ചെയർപേഴ്സൻ മഞ്ജുഷ രാജീവ്, ഹെഡ് മിസ്ട്രസ് ഇൻചാർജ് ആർ. മായ എന്നിവർ അറിയിച്ചു. 9747083499, 9074696447 നമ്പറുകളിൽ ഓർഡർ സ്വീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story