Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 5:28 AM IST Updated On
date_range 12 Nov 2021 5:28 AM ISTചെയർപേഴ്സെൻറ വസതിയിലേക്ക് എൽ.ഡി.എഫ് മാർച്ച്
text_fieldsbookmark_border
ചെയർപേഴ്സൻെറ വസതിയിലേക്ക് എൽ.ഡി.എഫ് മാർച്ച് ചെങ്ങന്നൂർ: നഗരസഭ ചെയർപേഴ്സൻ മറിയാമ്മ ജോൺ ഫിലിപ്പ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ചെയർപേഴ്സൻെറ വസതിയിലേക്ക് നടന്ന മാർച്ച് ബഥേൽ ജങ്ഷനിൽ പൊലീസ് തടഞ്ഞു. യോഗം മുന്നണി കൺവീനർ എം.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. ഗിരീഷ് ഇലഞ്ഞിമേൽ അധ്യക്ഷത വഹിച്ചു. എം.കെ. മനോജ്, ശശികുമാർ ചെറുകോൽ, അഡ്വ. എം. ശശികുമാർ, മോഹൻ കൊട്ടാരത്തുപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെബിൻ പി. വർഗീസ്, ജയിംസ്, ശമുവേൽ, വത്സമ്മ എബ്രഹാം, ആർ. പ്രസന്നൻ, നെബു ചിറമേൽ, പി.ജി. മുരുകൻ, അഭിജിത്, യു. സുഭാഷ്, വി.ജി. അജീഷ്, ടിറ്റി എം. വർഗീസ്, നഗരസഭ കൗൺസിലർമാരായ വി.എസ്. സവിത, വി. വിജി, ലതിക എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
