Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതിലോത്തമ​െൻറ...

തിലോത്തമ​െൻറ ആരോഗ്യനിലയില്‍ പുരോഗതി

text_fields
bookmark_border
തിലോത്തമ​ൻെറ ആരോഗ്യനിലയില്‍ പുരോഗതി ചേര്‍ത്തല: ഹൃദയാഘാതത്തെ തുടര്‍ന്ന് വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻമന്ത്രിയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ പി. തിലോത്തമ​ൻെറ ആരോഗ്യനിലയിൽ പുരോഗതി. രണ്ടാഴ്ചയായി ഫിസിയോ തെറപ്പി ചെയ്യുന്നുണ്ട്​. തിരുവോണത്തലേന്നാണ് ഹൃദയാഘാതത്തെ തുടർന്ന് ചേർത്തല സ്വകാര്യ ആശുപത്രിയിലും പിന്നീട്​ എറണാകുളത്തും തിരുവനന്തപുരം ശ്രീചിത്രയിലും കൂടുതൽ വിദഗ്ധ ചികിത്സക്കായി വെല്ലൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story