Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 5:28 AM IST Updated On
date_range 12 Nov 2021 5:28 AM ISTമെഡിക്കൽ കോളജ് സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്ക് ഫെബ്രുവരിയിൽ
text_fieldsbookmark_border
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കും ട്രോമ കെയർ ബ്ലോക്കും ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളജ് പ്രവർത്തനം കുറ്റമറ്റതാക്കണമെന്നാവശ്യപ്പെട്ട് എച്ച്. സലാം എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച് നടപ്പാക്കാനും സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കാനുള്ള നടപടികളും സ്വീകരിച്ച് ആശുപത്രിയെ മികവിൻെറ കേന്ദ്രമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story