Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 5:28 AM IST Updated On
date_range 12 Nov 2021 5:28 AM ISTഎം.വി. രാഘവൻ അനുസ്മരണം
text_fieldsbookmark_border
കായംകുളം: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ധീരനായ പോരാളിയായിരുന്നു എം.വി. രാഘവനെന്ന് ഡി.സി.സി പ്രസിഡൻറ് ബി. ബാബുപ്രസാദ് പറഞ്ഞു. സി.എം.പി ജില്ല കൗൺസിൽ സംഘടിപ്പിച്ച എം.വി. രാഘവൻ അനുസ്മരണവും ചികിത്സ ധനസഹായ വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി എ. നിസാർ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല കൺവീനർ ബി. രാജശേഖരൻ, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എച്ച്. ബഷീർകുട്ടി, എ.ജെ. ഷാജഹാൻ, ജി. മുരളീധരൻ, സുരേഷ് കാവിനേത്ത്, രാധാകൃഷ്ണൻ, എ. മുരളി, പി. ബിജു, എസ്. ഹരി എന്നിവർ സംസാരിച്ചു. ചിത്രം: APLKY3CMP സി.എം.പി സംഘടിപ്പിച്ച എം.വി. രാഘവൻ അനുസ്മരണം കായംകുളത്ത് ഡി.സി.സി പ്രസിഡൻറ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
