Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബോര്‍ഡ് നശിപ്പിച്ച...

ബോര്‍ഡ് നശിപ്പിച്ച കേസിൽ ലോക്കൽ കമ്മിറ്റി അംഗം അറസ്​റ്റിൽ

text_fields
bookmark_border
അമ്പലപ്പുഴ: ഇന്ദിര ഗാന്ധി അനുസ്മരണ ദിനത്തില്‍ ഉദ്​ഘാടനത്തിന്​ തയാറാക്കിയ കോണ്‍വെക്സ് ഗ്ലാസ് സ്ഥാപിക്കാനുള്ള ബോര്‍ഡ് നശിപ്പിച്ച കേസിൽ ഒരാൾ അറസ്​റ്റിൽ. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷഹിനെയാണ്​ (31) പുന്നപ്ര പൊലീസ് അറസ്‌റ്റ്​ ചെയ്തത്​. കഴിഞ്ഞ 30ന് പുലർച്ചയാണ് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പൈപ്പ് സ്ഥാപിച്ചത്. ഇതാണ് രാവിലെ നശിപ്പിച്ചത്​. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്​ സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ്​ ഇയാളെ പിടികൂടിയത്​. പ്രതിയെ സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story