Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപൂർവവിദ്യാർഥി സംഗമം

പൂർവവിദ്യാർഥി സംഗമം

text_fields
bookmark_border
പൂർവവിദ്യാർഥി സംഗമം
cancel
പൂച്ചാക്കൽ: തേവർവട്ടം ഗവ. ഹൈസ്കൂളിൽ 1986 ലെ എസ്.എസ്.എൽ.സി ബാച്ച്​ വിദ്യാർഥികൾ ഒത്തുചേർന്നു. പൂർവ അധ്യാപകൻ പൂച്ചാക്കൽ ഷാഹുൽ സംഗമം ഉദ്ഘാടനം ചെയ്തു. സിനിമാതാരം ബൈജു എഴുപുന്ന മുഖ്യാതിഥിയായി. മുൻ അധ്യാപകരായ അപ്പുക്കുട്ടൻ നായർ, ശ്രീവത്സലൻ, ഷണ്മുഖൻ, ഷറഫുദ്ദീൻ, രാധാമണി എന്നിവരെയും രാഷ്​ട്രപതിയുടെ പൊലീസ് മെഡൽ ജേതാവ് സഹപാഠി നാസറിനെയും മികച്ച അംഗൻവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ സഹപാഠി ഇന്ദിരയെയും ആദരിച്ചു. സിന്ധു സുധാകരൻ അധ്യക്ഷത വഹിച്ചു. ശ്രീകുമാർ പൂച്ചാക്കൽ, അജിമോൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു. ചിത്രം: തേവർവട്ടം ഗവ. ഹൈസ്കൂളിൽ പൂച്ചാക്കൽ ഷാഹുൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story