Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവാഹനത്തി​െൻറ ചില്ല്​...

വാഹനത്തി​െൻറ ചില്ല്​ തകർത്തു

text_fields
bookmark_border
വാഹനത്തി​െൻറ ചില്ല്​ തകർത്തു
cancel
വാഹനത്തി​ൻെറ ചില്ല്​ തകർത്തു പൂച്ചാക്കൽ: വീടിനു സമീപം നിർത്തിയിട്ട വാഹനത്തി​ൻെറ ചില്ല് തകർത്തു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് നാലാം വാർഡ് ഫാസിൽ മൻസിലിൽ ഫാസിലി​ൻെറ വാഹനത്തി​ൻെറ ചില്ലാണ് സാമൂഹിക വിരുദ്ധർ തകർത്തത്. ഫാസിൽ മത്സ്യവിൽപനക്ക്​ ഉപയോഗിക്കുന്ന ദോസ്ത് വാഹനത്തി​ൻെറ മുൻവശത്തെ ചില്ലാണ് തകർത്തത്. കഴിഞ്ഞ ദിവസം രാത്രി 11.30ന്​ ചില്ല് തകർക്കുന്ന ശബ്​ദം കേട്ട ഫാസിൽ പുറത്തുവന്നപ്പോൾ വണ്ടിയുടെ സമീപത്തുനിന്ന്​ ഒരാൾ ബൈക്കിൽ പോകുന്നതായി കണ്ടിരുന്നു. പൂച്ചാക്കൽ പൊലീസിൽ പരാതി നൽകി. ചിത്രം: ചില്ല് തകർക്കപ്പെട്ട വാഹനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story