Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 5:31 AM IST Updated On
date_range 10 Nov 2021 5:31 AM ISTയന്ത്രത്തകരാറിൽ കടലിൽ ഒഴുകി നടന്ന ബോട്ട് കരക്കെത്തിച്ചു
text_fieldsbookmark_border
ആറാട്ടുപുഴ: മത്സ്യബന്ധനത്തിനിടെ യന്ത്രത്തകരാർ മൂലം ഏഴ് തൊഴിലാളികളുമായി കടലിൽ ഒഴുകിനടന്ന ബോട്ട് കരക്കെത്തിച്ചു. കായംകുളം ഹാർബറിൽനിന്ന് ചൊവ്വാഴ്ച പുലർച്ച നാലിന് മത്സ്യബന്ധനത്തിന് പോയ നിറവ് എന്ന ബോട്ടാണ് ഗിയർ തകരാറിലായതിനെത്തുടർന്ന് നിയന്ത്രണം വിട്ട് ഒഴുകിയത്. വിവരം അറിയിച്ചതിനെത്തുടർന്ന് സി.ഐ ബൈജുവിൻെറ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്മൻെറ് രക്ഷാപ്രർത്തനം നടത്തി സുരക്ഷിതമായി ബോട്ട് കായംകുളം ഹാർബറിൽ എത്തിച്ചു. രക്ഷാപ്രവർത്തനത്തിന് യേശുദാസൻ, ഡിക്സൺ, ഔസേപ്പച്ചൻ, കുഞ്ഞുമോൻ, ജയിംസ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story