Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവ്യാപാരി വ്യവസായി...

വ്യാപാരി വ്യവസായി സമിതി സത്യഗ്രഹം നടത്തി

text_fields
bookmark_border
വ്യാപാരി വ്യവസായി സമിതി സത്യഗ്രഹം നടത്തി
cancel
ചെങ്ങന്നൂർ: നഗരസഭ ഭരണത്തിലെ അഴിമതികൾ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ എൽ.ഡി.എഫ് കൗൺസിലർമാർ ഓഫിസിനു മുന്നിൽ നടത്തുന്ന സത്യഗ്രഹ സമരത്തിന്​ പിന്തുണയുമായി വ്യാപാരി വ്യവസായി സമിതി ചെങ്ങന്നൂർ ഏരിയ കമ്മിറ്റി സത്യഗ്രഹം നടത്തി. ജില്ല പ്രസിഡൻറ്​ ഒ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. കെ.പി. മുരുകേശ് അധ്യക്ഷത വഹിച്ചു. സതീഷ് കെ. നായർ, വി.എസ്. ​ സവിത, സുനു തുരുത്തിക്കാട്, എം.ജെ. സണ്ണി, രാജു പറങ്കാമൂട്ടിൽ, പി.ടി. മഹേന്ദ്രൻ, പ്രമോദ് അമ്പാടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story