Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 5:28 AM IST Updated On
date_range 10 Nov 2021 5:28 AM ISTറാങ്ക് ജേതാവിനെ ആദരിച്ചു
text_fieldsbookmark_border
കായംകുളം: കേരള സർവകലാശാലയിൽനിന്ന് അറബ് സാഹിത്യത്തിൽ ഒന്നാം റാങ്കോടെ എം.ഫിൽ നേടിയ അൻസീം ലത്തീഫിനെ സോഷ്യൽ ഫോറം ആദരിച്ചു. ചടങ്ങിൽ പ്രസിഡൻറ് അഡ്വ. ഒ. ഹാരിസ്, നഗരസഭ കൗൺസിലർ ഷൈനി ഷിബു, സജീർ കുന്നുകണ്ടം, മുഹമ്മദ് റിസ തുടങ്ങിയവർ സംബന്ധിച്ചു. ചിത്രം:APLKY2RANK എം.ഫിൽ റാങ്ക് ജേതാവ് അൻസിം ലത്തീഫിനെ കായംകുളം സോഷ്യൽ ഫോറം ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
