Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 5:28 AM IST Updated On
date_range 10 Nov 2021 5:28 AM ISTമന്ത്രിയും നഗരസഭ ഭരണസമിതിയും ജനങ്ങളെ വെല്ലുവിളിക്കുന്നു -ബി.ജെ.പി
text_fieldsbookmark_border
ചെങ്ങന്നൂർ: പ്രതിബദ്ധതയില്ലാത്ത നഗരസഭ ഭരണ സമിതിയും മന്ത്രിയും ചെങ്ങന്നൂരിലെ ജനതയെ വെല്ലുവിളിക്കുകയാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാർ. പമ്പ നദിയിലെ മിത്രപ്പുഴക്കടവ് റോഡ് പുനർനിർമാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ കമ്മിറ്റിയുടെ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയകുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ രോഹിത് കുമാർ, കെ.ജി. കർത്ത, എസ്.വി. പ്രസാദ്, സുധാമണി, മനു,സുഷമ ശ്രീകുമാർ, രോഹിത് രാജ്, നാരായൺ, മുരളി, രാഹുൽ, കൃഷ്ണ, കൗൺസിലർമാരായ സിനി ബിജു, ശ്രീദേവിബാലകൃഷ്ണൻ, ഇന്ദു, ആതിര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
