Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 5:28 AM IST Updated On
date_range 10 Nov 2021 5:28 AM ISTകെ.ആർ. നാരായണെൻറ ജീവിതം പ്രചോദനം -വി.എം. സുധീരൻ
text_fieldsbookmark_border
കെ.ആർ. നാരായണൻെറ ജീവിതം പ്രചോദനം -വി.എം. സുധീരൻ വള്ളികുന്നം: മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻെറ ജീവിതം തലമുറകൾക്ക് പ്രചോദനമാണെന്ന് വി.എം. സുധീരൻ. ഊട്ടുപുര കൾചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച കെ.ആർ. നാരായണൻ ചരമവാർഷിക ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൊസൈറ്റി ചെയർമാൻ മഠത്തിൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് കെ.കെ. ഷാജു മുഖ്യപ്രഭാഷണം നടത്തി. ജി. രാജീവ് കുമാർ, പ്രാക്കുളം രാധാകൃഷ്ണപിള്ള, ശാനി ശശി, നന്ദനം രാജൻ പിള്ള, പരമേശ്വരൻ പിള്ള, വള്ളികുന്നം ഷൗക്കത്ത്, വള്ളികുന്നം പ്രസാദ്, അൻസാർ ഐശ്വര്യ, മീനു സജീവ്, സജീവ് റോയൽ, പ്രകാശ് സരോവാരം, രാജുമോൻ വള്ളികുന്നം, അബ്ദുൽ റസാഖ്, സുധീഷ് കന്നിമേൽ, സി. അനിത, സുമ രാജൻ, ബിന്ദു മാധവം, ബിജി വിക്രം, എബിൻ വള്ളികുന്നം, ഷീന റജിമോൻ, ലളിത പായിക്കാട്ടേത്ത്, ഉത്തര ഉത്തമൻ, നിയാസ്, ലിയാഖത്ത്, പൂജ പ്രകാശ്, അഞ്ജന എന്നിവർ സംസാരിച്ചു. ചിത്രം: APLKY3OOTUPURA വള്ളികുന്നത്ത് ഊട്ടുപുര കൾചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച കെ.ആർ. നാരായണൻ അനുസ്മരണം വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
