Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 5:35 AM IST Updated On
date_range 9 Nov 2021 5:35 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
ആലപ്പുഴ: ആര്യാട് ഗവ. എച്ച്.എസ് എൽ.പി സ്കൂളിൽ എൽ.പി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ എൽ.പി അറബിക്, എൽ.പി.എസ്.ടി തസ്തികകളിൽ ഓരോ ഒഴിവുണ്ട്. അറബിക് തസ്തികയുടെ അഭിമുഖം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനും എൽ.പി.എസ്.ടി തസ്തികയുടേത് വെള്ളിയാഴ്ച 10.30നും നടക്കും. പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കും കെ-ടെറ്റ് യോഗ്യതയുള്ളവർക്കും അധ്യാപന പരിചയമുള്ളവർക്കും മുൻഗണന. ഫോൺ: 0477 2231516, 9446136786.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story