Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇന്ധന വിലവർധന:...

ഇന്ധന വിലവർധന: മുസ്​ലിംലീഗ്​ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു​

text_fields
bookmark_border
ആലപ്പുഴ: ഇന്ധനനികുതി കുറയ്ക്കാത്ത കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികളിൽ മുസ്​ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു​. ആലപ്പുഴയിൽ ജില്ലതല പ്രതിഷേധ സംഗമം ലീഗ് ജില്ല പ്രസിഡൻറ്​ എ.എം. നസീർ ഉദ്ഘാടനം ചെയ്​തു. ടൗൺ പ്രസിഡൻറ്​ എ.എം. നൗഫൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എസ്. എ. അബ്​ദുൽസലാം ലബ്ബ, മണ്ഡലം സെക്രട്ടറി ബാബു ഷെരീഫ്, ടൗൺ സെക്രട്ടറി നൗഷാദ് കൂരയിൽ, കെ.എ. ജബ്ബാർ, യൂത്ത് ലീഗ് ജില്ല ട്രഷറർ ഷിബി കാസീം, എ. കെ. ശിഹാബുദ്ദീൻ,അഫ്​സൽ ശംസുദ്ദീൻ, കെ.എം. നസീർ, എസ്. എം. അസ്‌ലം, സജീബ് റാവുത്തർ, അബു പോളക്കുളം എന്നിവർ സംസാരിച്ചു. APL MUSLIM LEAGUE ഇന്ധനവില വർധനയിൽ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ജില്ലതല പ്രതിഷേധ സംഗമം ആലപ്പുഴയിൽ മുസ്​ലിംലീഗ്​ ജില്ല പ്രസിഡൻറ്​ എ.എം. നസീർ ഉദ്​ഘാടനം ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story