Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രവാചക പ്രകീർത്തന...

പ്രവാചക പ്രകീർത്തന സദസ്സ്​ സമാപനം

text_fields
bookmark_border
പ്രവാചക പ്രകീർത്തന സദസ്സ്​ സമാപനം
cancel
മാന്നാർ: കേരള മുസ്​ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ബി.എസ് മാന്നാർ യൂനിറ്റുകൾ സംഘടിപ്പിച്ച സമസ്ത മുശാവറ അംഗം ഇസ്സുദ്ദീൻ കാമിൽ സഖാഫി ഉദ്​ഘാടനം ചെയ്​തു. പുത്തൻപള്ളി ഇമാം എം.എ. മുഹമ്മദ് ഫൈസി, നൗഷാദ് സഅദി കായംകുളം, പാവുക്കര മസ്ജിദ് ഇമാം നസിമുദ്ദീൻ അഹ്സനി, കുരട്ടിക്കാട് മസ്ജിദ് ഇമാം നിസാമുദ്ദീൻ നഈമി, എന്നിവർ സംസാരിച്ചു. .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story