Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുടിശ്ശിക നിവാരണ...

കുടിശ്ശിക നിവാരണ ക്യാമ്പ്

text_fields
bookmark_border
തുറവൂർ: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് തുറവൂർ സബ് ഓഫി​സി​ൻെറ നേതൃത്വത്തിൽ കുടിശ്ശിക നിവാരണ-അംഗത്വ രജിസ്ട്രേഷൻ ക്യാമ്പ് 12ന്​ രാവിലെ 11 മുതൽ ഉച്ചക്ക്​ രണ്ടുവരെ അരൂർ പഞ്ചായത്ത് ഓഫിസിൽ നടക്കും. ദീർഘകാലമായി വിഹിതം അടക്കാൻ കഴിയാതിരുന്ന കയർ തൊഴിലാളികൾക്ക് ഒറ്റത്തവണയായി വിഹിതം അടച്ച് അംഗത്വം പുതുക്കാനും പുതിയ അംഗത്വം എടുക്കാനും അവസരമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story