Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനാട്ടുപച്ച വിളവെടുപ്പ്

നാട്ടുപച്ച വിളവെടുപ്പ്

text_fields
bookmark_border
നാട്ടുപച്ച വിളവെടുപ്പ്
cancel
കായംകുളം: നാട്ടുപച്ച സ്വയംസഹായ സംഘം ഇടവിള കൃഷി വിളവെടുപ്പ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ അഡ്വ. ബിപിൻ സി. ബാബുവും വിപണനോദ്ഘാടനം ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡൻറ്​ എസ്. പവനാഥനും നിർവഹിച്ചു. ബി. ജയറാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ആർ. രാജേഷ്, സ്വാമിനാഥൻ, പ്രശാന്ത് ചന്ദ്രൻ, കൃഷി ഓഫിസർ അഞ്ജു, ശ്രീകാന്ത്, ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: APLKY3NATTUPACHA ദേവികുളങ്ങര നാട്ടുപച്ച സ്വയം സഹായ സംഘത്തി​ൻെറ ഇടവിള കൃഷി വിളവെടുപ്പ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിപിൻ സി. ബാബു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story