Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹാൻസ് പിടികൂടി

ഹാൻസ് പിടികൂടി

text_fields
bookmark_border
ചേർത്തല: വീട്ടിൽ സൂക്ഷിച്ചിരുന്ന 300 പാക്കറ്റ് ഹാൻസ് ചേർത്തല പൊലീസ് പിടികൂടി. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ്​ വാരനാട് ചാണിയിൽ വീട്ടിൽ ജീനീഷ്​ (41) ആണ് പിടിയിലായത്. ഹാൻസിന് പൊതുവിപണിയിൽ കാൽ ലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story