Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭാര്യയെ പീഡിപ്പിച്ച...

ഭാര്യയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
അമ്പലപ്പുഴ: ഭർത്താവ് നിരന്തരമായി മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ യുവാവ് അറസ്​റ്റിൽ. പുന്നപ്ര തെക്ക്​ പഞ്ചായത്ത് 16ാം വാർഡ്​ കറുകപറമ്പിൽ ​െബഞ്ചമി​ൻെറ മകൻ ആൻഡ്രൂസി (30) നെയാണ് അറസ്​റ്റ്​ ചെയ്തത്. സ്ത്രീധനം കുറവാണെന്നുകാട്ടി നിരന്തരം മർദിച്ചിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story