Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശബരിമല മേൽശാന്തിയെ...

ശബരിമല മേൽശാന്തിയെ സന്ദർശിച്ചു

text_fields
bookmark_border
ശബരിമല മേൽശാന്തിയെ സന്ദർശിച്ചു
cancel
മാവേലിക്കര: നിയുക്ത ശബരിമല മേൽശാന്തി പരമേശ്വരൻ നമ്പൂതിരിയെ ജംഇയ്യത് ഉലമായെ ഹിന്ദ് ജില്ല ഭാരവാഹികൾ സന്ദർശിച്ചു. ഓൾ ഇന്ത്യ മുസ്​ലിം പേഴ്സനൽ ലോ ബോർഡ്‌ അംഗവും ജംഇയ്യത് ഉലമായെ ഹിന്ദ് ജില്ല പ്രസിഡൻറുമായ‌ അബ്​ദുഷുക്കൂർ മൗലവി അൽഖാസിമിയുടെ നേതൃത്വത്തിൽ മാനവിക സൗഹാർദ സന്ദേശ കാമ്പയിനി​ൻെറ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്. ശറഫുദ്ദീൻ അസ്​ലമി, ബുഖാരി ഖാസിമി, ഖൈസ് ഹസനി, അബ്​ദുസ്സലാം ഹുസ്നി, ലെജി കല്ലടാൽ, പി.കെ.എൻ. നജീം എന്നിവർ പങ്കെടുത്തു. ഫോട്ടോ: ഓൾ ഇന്ത്യ മുസ്​ലിം പേഴ്​സനൽ ലോ ബോർഡ് എക്സിക്യൂട്ടിവ് സമിതി അംഗം അബ്​ദുഷുക്കൂർ മൗലവിയുടെ നേതൃത്വത്തിൽ നിയുക്ത ശബരിമല മേൽശാന്തി പരമേശ്വരൻ നമ്പൂതിരിയെ സന്ദർശിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story