Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമലബാർ കലാപം: സെമിനാർ...

മലബാർ കലാപം: സെമിനാർ നടത്തി

text_fields
bookmark_border
മലബാർ കലാപം: സെമിനാർ നടത്തി
cancel
മാന്നാർ: ഡി.വൈ.എഫ്.ഐ മാന്നാർ ബ്ലോക്ക് കമ്മിറ്റി മലബാർ കലാപത്തി​ൻെറ 100ാം വാർഷികത്തോടനുബന്ധിച്ച് സെമിനാർ നടത്തി. ഡോ. സെബാസ്​റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. എ.കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറി ഡോ.ടി. ആർ. മനോജ് വിഷയം അവതരിപ്പിച്ചു. കെ. പ്രശാന്ത്കുമാർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ്​ ജയിംസ് സാമുവേൽ, സംസ്ഥാന കമ്മിറ്റി അംഗം രമ്യ രമണൻ, ബ്ലോക്ക് സെക്രട്ടറി പി.എ. അൻവർ, വിജേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ടി.വി. രത്നകുമാരി, കെവിൻ കെന്നഡി, അരുൺ മുരുകൻ, അഞ്​ജു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story