Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകായംകുളത്ത് ഹോട്ടലിൽ...

കായംകുളത്ത് ഹോട്ടലിൽ മോഷണം

text_fields
bookmark_border
കായംകുളത്ത് ഹോട്ടലിൽ മോഷണം
cancel
കായംകുളം: കെ.എസ്.ആർ.ടി.സിക്ക് സമീപത്തെ മാസ്​റ്റർ ഫുഡ് ഹോട്ടലിൽ മോഷണം. പിൻവാതിൽ കുത്തിത്തുറന്ന്​ മേശയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചു. രാവിലെ ഹോട്ടൽ തുറന്നപ്പോഴാണ് മോഷണം അറിയുന്നത്. ശനിയാഴ്ച പുലർച്ചയാണ്​ മോഷണമെന്നാണ്​ സൂചന. പൊലീസ്​ പരിശോധനയിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടെടുത്തു. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന്​ സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്​. ഹോട്ടലുകൾ കേന്ദ്രീകരിച്ച് വ്യാപകമാകുന്ന മോഷണ സംഭവങ്ങൾ ആശങ്കജനകമാണെന്നും പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹോട്ടൽ ആൻഡ്​ റസ്​റ്റാറൻറ് ജില്ല ട്രഷറർ എസ്.കെ. നസീറും യൂനിറ്റ് പ്രസിഡൻറ് രമേശും ആവശ്യപ്പെട്ടു. ചിത്രം: APLKY3HOTEL കായംകുളത്ത് കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിന് സമീപത്തെ ഹോട്ടലി​ൻെറ മേശവലിപ്പ് തകർത്തനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story