Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശാന്തിഗിരിയിൽ...

ശാന്തിഗിരിയിൽ വിളവെടുപ്പ്

text_fields
bookmark_border
ശാന്തിഗിരിയിൽ വിളവെടുപ്പ്
cancel
അരൂർ: ശാന്തിഗിരി ആശ്രമസ്ഥാപകൻ കരുണാകര ഗുരുവി​ൻെറ ചന്തിരൂർ ജന്മഗൃഹാശ്രമത്തിൽ കൊയ്ത്തുത്സവം ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ രാഖി ആൻറണി അധ്യക്ഷത വഹിച്ചു. ജനനി പൂജ ജ്ഞാനതപസ്വിനി, തനിമോഹൻ ജ്ഞാനതപസ്വി, മധുരനാഥൻ ജ്ഞാനതപസ്വി, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എം.പി. ബിജു, അംഗങ്ങളായ സീനത്ത് ഷിഹാബുദ്ദീൻ, നൗഷാദ് കുന്നേൽ, ബി.ജെ.പി മണ്ഡലം പ്രസിഡൻറ്​ തിരുനല്ലൂർ ബൈജു, ബി.കെ. വിജയകുമാർ, അമ്പിളി ഷിബു, പ്രമോദ്, റെയ്ചൽ സോഫിയ അലക്സാണ്ടർ, ജനനന്മ ജ്ഞാനതപസ്വി, പി.ജി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ചിത്രം കരുണാകര ഗുരുവി​ൻെറ ചന്തിരൂർ ജന്മഗൃഹാശ്രമത്തിൽ കൊയ്ത്തുത്സവം ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story