Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇന്ധന വിലവർധനയിൽ...

ഇന്ധന വിലവർധനയിൽ പ്രതിഷേധം

text_fields
bookmark_border
ഇന്ധന വിലവർധനയിൽ പ്രതിഷേധം
cancel
ചേർത്തല: പെട്രോൾ-ഡീസൽ വിലയോടൊപ്പം പാചകവാതകം, മണ്ണെണ്ണ വിലയും വർധിപ്പിച്ച കേന്ദ്രസർക്കാറി​ൻെറ തെറ്റായ സാമ്പത്തികനയത്തിൽ എ.ഐ.ടി.യു.സി പ്രതിഷേധം സംഘടിപ്പിച്ചു. ചേർത്തല ഹെഡ് പോസ്​റ്റ്​ ഓഫിസ് ധർണ സി.പി.ഐ മണ്ഡലം അസിസ്​റ്റൻറ്​ സെക്രട്ടറി യു. മോഹനൻ ഉദ്ഘാടനം ചെയ്തു. കയർ ഫാക്ടറി വർക്കേഴ്സ്​ യൂനിയൻ സെക്രട്ടറി കെ.പി. പുഷ്കരൻ അധ്യക്ഷത വഹിച്ചു. കെ. ഉമയാക്ഷൻ, പി.കെ. ത്യാഗപ്പൻ, പി.വി. മോഹനൻ, സൈഗാൾ അമ്പാടി, സുധ എന്നിവർ സംസാരിച്ചു. ഫോ​ട്ടോ: കേന്ദ്രസർക്കാറി​ൻെറ തെറ്റായ സാമ്പത്തികനയത്തിൽ എ.ഐ.ടി.യു.സി നടത്തിയ പ്രതിഷേധം സി.പി.ഐ മണ്ഡലം അസിസ്​റ്റൻറ്​ സെക്രട്ടറി യു. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story