Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗുണഭോക്തൃവിഹിതം...

ഗുണഭോക്തൃവിഹിതം അടക്കണം

text_fields
bookmark_border
പൂച്ചാക്കൽ: പാണാവള്ളി കൃഷിഭവൻ പരിധിയിൽ കേരഗ്രാമം പദ്ധതിയിൽ തെങ്ങിന് ഗുണഭോക്തൃ വിഹിതം അടക്കാനുള്ള കർഷകർ ഈ മാസം 20നകം അടക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. ഒരുകിലോ കുമ്മായം, രണ്ടരകിലോ ജൈവവളം, അരകിലോ മഗ്​നിഷ്യം സൾഫേറ്റ് എന്നിവ ഒരുതെങ്ങിന് നൽകുന്നതോടൊപ്പം കൂമ്പ് വൃത്തിയാക്കി മരുന്ന് തളിക്കും. ഇടവിള കൃഷിക്കായി ഇഞ്ചി, മഞ്ഞൾ എന്നിവയും നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story