Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:28 AM IST Updated On
date_range 7 Nov 2021 5:28 AM ISTസംസ്ഥാന നേതൃപഠന ക്യാമ്പ്
text_fieldsbookmark_border
കായംകുളം: എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിപിൻ സി. ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് എ. രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ ചെറിയാൻ വർഗീസ്, ഡി. ഹരികുമാർ, പ്രശോഭ് കൃഷ്ണൻ എന്നിവർ ക്ലാസ് നയിച്ചു. ശ്രീകുമാർ ഇടനാട്, മനോജ് ജോസ്, വി.എസ്. അനിൽകുമാർ, സുജിത് കൊപ്പാറേത്ത്, ജതീന്ദ്രൻ, മനോജ് കുമാർ, പി. സാബു, ഇ.എം. ഹരി, സാലിം എന്നിവർ സംസാരിച്ചു. ചിത്രം : APLKY4KPAC എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന നേതൃപഠനക്യാമ്പ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിപിൻ സി. ബാബു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
