Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകിണറ്റിൽ വീണ വയോധികനെ...

കിണറ്റിൽ വീണ വയോധികനെ പൊലീസ് രക്ഷപ്പെടുത്തി

text_fields
bookmark_border
കിണറ്റിൽ വീണ വയോധികനെ പൊലീസ് രക്ഷപ്പെടുത്തി
cancel
മാവേലിക്കര: ആൾത്താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റിൽ കാൽവഴുതി വീണ വയോധികനെ പൊലീസ് രക്ഷപ്പെടുത്തി. അറുനുറ്റിമംഗലം വല്യത്ത് പടീറ്റതിൽ സോമൻ വർഗീസ് (76) ആണ് വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ കിണറ്റിൽ വീണത്. സ്ഥലത്തെത്തിയ കുറത്തികാട് സ്​റ്റേഷനിലെ എസ്.ഐ സീനുമോനും സി.പി.ഒ ഗംഗപ്രസാദും ചേർന്ന് കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. മാവേലിക്കര ജില്ല ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ഫോട്ടോ: കിണറ്റിൽ കാൽ വഴുതി വീണ വയോധികനെ പൊലീസ് രക്ഷപ്പെടുത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story