Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
ധർണ നടത്തി
cancel
ഹരിപ്പാട്: കെ.എസ്.ആർ.ടി.സിയിലെ പണിമുടക്കി​ൻെറ ഭാഗമായി ഹരിപ്പാട് ഡിപ്പോയിലെ ടി.ഡി.എഫ് നടത്തിയ പ്രതിഷേധ പരിപാടിക്ക്​ അഭിവാദ്യം അർപ്പിച്ച് യു.ടി.ഇ.എഫ്, എൻ.ജി.ഒ അസോസിയേഷനുകളുടെ നേതൃത്വത്തിൽ നടത്തിയ ധർണ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം ഇല്ലത്ത് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ. ഹരീന്ദ്രനാഥ്, എസ്. പ്രേകുമാർ, വി. ശാർങ്ധരൻ, ടി.എസ്. രഘുകുമാർ, കെ. ശരത് കുമാർ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story