Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅരൂരിൽ കൊയ്ത്തുത്സവം

അരൂരിൽ കൊയ്ത്തുത്സവം

text_fields
bookmark_border
അരൂരിൽ കൊയ്ത്തുത്സവം
cancel
അരൂർ: ചന്തിരൂർ ഇളയപാടം പാടശേഖരത്തിൽ ഒരു നെല്ലും ഒരു മീനും പദ്ധതി പ്രകാരം നടത്തിയ പൊക്കാളി കൃഷിയുടെ വിളവെടുപ്പ് നടത്തി. കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡൻറ്​ രാഖി ആൻറണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ എം.പി. ബിജു, അംഗങ്ങളായ ബി.കെ. ഉദയകുമാർ, അമ്പിളി ഷിബു, കർഷകരായ ജെ.ആർ. അജിത്ത്, സന്ധ്യ അജിത്ത്, സംഘം സെക്രട്ടറി മുഹമ്മദ്കുട്ടി എന്നിവർ സംബന്ധിച്ചു. ചിത്രം : കൊയ്ത്തുത്സവം അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാഖി ആൻറണി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story