Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബോധവത്കരണ ക്ലാസ്

ബോധവത്കരണ ക്ലാസ്

text_fields
bookmark_border
ബോധവത്കരണ ക്ലാസ്
cancel
പൂച്ചാക്കൽ: പാണാവള്ളി ഗ്രാമ പഞ്ചായത്ത്‌ പതിനൊന്നാം വാർഡ് കുടുംബശ്രീയും കുത്തിയതോട് റേഞ്ച് എക്സൈസ് ഓഫിസും സംയുക്തമായി ലഹരിമുക്ത വാർഡ് എന്ന ലക്ഷ്യവുമായി വിമുക്തി ബോധവത്​കരണ ക്ലാസ് സംഘടിപ്പിച്ചു. വാർഡ് അംഗം രജനി രാജേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് അഡ്വ. എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവൻറീവ് ഓഫിസർ ഓംകാർനാഥ്, പ്രവീൺ എന്നിവർ ക്ലാസ്​ നയിച്ചു. പാണാവള്ളി കൃഷി ഓഫിസർ ഫാത്തിമ റൈഹാനത്ത്, എ.ഡി.എസ് ചെയർപേഴ്സൻ ജസീല ഹരീഷ്, കൃഷി അസിസ്​റ്റൻറ്​ മനു, സിനി മനോജ്‌ എന്നിവർ സംസാരിച്ചു. ചിത്രം: വിമുക്തി അഡ്വ. എസ്. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story