Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:30 AM IST Updated On
date_range 6 Nov 2021 5:30 AM ISTവൈക്കം-തവണക്കടവ് ജങ്കാർ ആരംഭിച്ചു
text_fieldsbookmark_border
പൂച്ചാക്കൽ: കോവിഡിനെത്തുടർന്ന് നിർത്തിവെച്ച വൈക്കം-തവണക്കടവ് ജങ്കാർ യാത്രക്കാരുടെ നിരന്തര ആവശ്യത്തെതുടർന്ന് പുനരാരംഭിച്ചു. രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന ജങ്കാർ സർവിസ് വൈക്കത്ത് നഗരസഭ അധ്യക്ഷ രേണുക രതീഷും ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് സുധീഷ് കുമാറും ചേർന്ന് ഫ്ലാഗ്ഓഫ് ചെയ്തു. ദിവസവും രാവിലെ ആറിന് തവണക്കടവുനിന്ന് ആരംഭിക്കും. രാത്രി 9.30ന് വൈക്കത്തുനിന്നാണ് അവസാന സർവിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story