Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'പ്രവാചകൻ...

'പ്രവാചകൻ കലവറയില്ലാത്ത മനുഷ്യസ്നേഹംകൊണ്ട് ജീവിതങ്ങളെ കീഴ്പ്പെടുത്തി'

text_fields
bookmark_border
ആലപ്പുഴ: പ്രവാചകൻ കലവറയില്ലാത്ത മനുഷ്യസ്നേഹം കൊണ്ട് ജീവിതങ്ങളെ കീഴ്പ്പെടുത്തിയ മഹാനാണെന്ന്​ ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ്​ ഹക്കീം പാണാവള്ളി. ജമാഅത്തെ ഇസ്​ലാമി ജില്ല വനിത വിഭാഗം 'മാതൃകയാണ് തിരുനബി' കാമ്പയിനോട്​ അനുബന്ധിച്ച് സംഘടിപ്പിച്ച പൊതുപ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിത വിഭാഗം ജില്ല പ്രസിഡൻറ് കെ.എസ്​. നിസ ബീഗം അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് കെ.എ. പ്യാരി ജാൻ, സെക്രട്ടറി കെ.എം. ജാസ്മിൻ, ഫാത്തിമ റഷീദ് എന്നിവർ സംസാരിച്ചു. APL jamaathe isami vanitha ജമാഅത്തെ ഇസ്​ലാമി ജില്ല വനിത വിഭാഗം 'മാതൃകയാണ് തിരുനബി' കാമ്പയിനോട്​ അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ്​ ഹക്കീം പാണാവള്ളി സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story